something awesome is loading

WINNERS GET

1st Prize 4000*

2nd Prize 2000*

3rd Prize 1000*

SEASON END IN

19 Oct 2019 - 25 Nov 2019

TOP SCORER

363POINTS

Yasir Mohammed

ക്രീയേറ്റീവ് ചലഞ്ച് സീസൺ 1

നിങ്ങളുടെ കഴിവുകളും അഭിനിവേശവും ഉപയോഗിച്ച്കൊണ്ട് ക്രിയാത്മകമായ സൃഷ്ടികളെ സൃഷ്ടിക്കാൻ ഞങ്ങൾ നിങ്ങളെ വെല്ലുവിളിക്കുന്നു. ഞങ്ങളുടെ ക്രീയേറ്റീവ് ചലഞ്ചിൽ പങ്കെടുക്കാൻ വീട്ടോക്ക ക്രീയേറ്റീവ് പ്ലാറ്റഫോം ഉപയോഗ പെടുത്തേണ്ടതാണ്.

വീട്ടോക്ക ക്രീയേറ്റീവ് സീസണുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 

https://wa.me/+917356435057

HOW IT WORK

ക്രീയേറ്റീവ് സീസൺ !

മികച്ച സർഗ്ഗാത്മകമായ പ്രതിഭകൾക്കായി വീട്ടോക്ക ക്രീയേറ്റീവ് ചലഞ്ച് ഒരു പുതിയ പ്ലാറ്റഫോം തുറക്കുന്നു. ഒക്ടോബർ 20 മുതൽ നവംബർ 25 വരെയാണ് ഈ മത്സരം നടക്കുന്നത്. വിജയികൾക്കായി 1000 രൂപ മുതൽ 5000 രൂപ വരെ ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്

Read more
ക്രീയേറ്റീവ് റൂം !

മത്സരാർത്തികൾക്ക് പുതുതായി ഒരു ക്രീയേറ്റീവ് റൂം ഉണ്ടാക്കുകയോ അല്ലെങ്കിൽ നിലവിൽ ഉള്ള ക്രീയേറ്റീവ് റൂം ഉപയോഗിക്കാവുന്നതുമാണ്. ക്രീയേറ്റീവ് റൂം. ക്രീയേറ്റീവ് റൂമിനെ കുറിച്ച് അറിയാൻ താഴെ ഡിസ്ക്രിപ്ഷൻ പേജിൽ നോക്കുക. മത്സരാർത്തികൾ വീട്ടോക്ക ക്രീയേറ്റീവ് ചലഞ്ച് ന്റെ നിയമ വ്യവസ്ഥകൾക്ക് എതിരായ പോസ്റ്റ്‌ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല

Read more
പോയിന്റ് ഘടന

മത്സരാർത്തികൾക്ക് എത്ര പോസ്റ്റും ക്രീയേറ്റീവ് റൂമിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. പക്ഷെ ഏറ്റവും കൂടുതൽ കണ്ട പോസ്റ്റ്‌ കൾ മാത്രമേ വിധി മാനദണ്ഡത്തിന് എടുക്കുകയൊള്ളു. പോസ്റ്റ്‌കൾക്ക് ലഭിക്കുന്ന വ്യൂസ്, വോട്ട്, റിവ്യൂ എന്നിവയ്ക്ക് 1, 3, 4 പോയിന്റ്കൾ യഥാക്രമം ലഭിക്കുന്നതാണ്

Read more
വിജയികളെ പ്രഖ്യാപിക്കുന്ന രീതി

നിയമ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ഇടുന്ന ഏതൊരു പോസ്റ്റ്‌കളെയും ഉപയോക്താക്കൾക്ക് റിപ്പോർട്ട്‌ ചെയ്യാവുന്നതാണ്. അങ്ങനെ ഉള്ള പോസ്റ്റ്‌കൾ ഉടനടി നീക്കം ചെയ്യുകയോ അല്ലെങ്കിൽ മത്സരാർത്ഥികളെ നീക്കം ചെയ്യുകയോ ചെയ്യുന്നതാണ്. നവംബർ 15 ന് വിജയികളെ പ്രഖ്യാപിക്കുന്നതാണ്

Read more